'പൂമരം' എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നീതപിള്ള. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങുകയാണ് ചെയ്തു താരം. യാത്രകളെ ഏറെ പ്രണയിക്കു...